Saturday, May 18, 2024
HomeKeralaപന്ത്രണ്ടുകാര​െന്‍റ മരണം: പൊലീസ്​ അന്വേഷണം തുടങ്ങി

പന്ത്രണ്ടുകാര​െന്‍റ മരണം: പൊലീസ്​ അന്വേഷണം തുടങ്ങി

മൂ​ന്നാ​ര്‍: സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ക​ണ്ണ​ന്‍​ദേ​വ​ന്‍ ക​മ്ബ​നി ചെ​ണ്ടു​വ​രൈ എ​സ്​​റ്റേ​റ്റ് പി.​ആ​ര്‍ ഡി​വി​ഷ​നി​ലെ കു​ട്ടി​ത്ത​മ്ബി​യു​ടെ മ​ക​ന്‍ ബി​ബി​നെ​യാ​ണ്​ (12) മ​രി​ച്ച നി​ല​യി​ല്‍ ക​​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​വും വീ​ടും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച്‌ പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മൂ​ന്നാ​ര്‍ എ​സ്.​എ​ച്ച്‌.​ഒ മ​നേ​ഷ് കെ.​പി. അ​റി​യി​ച്ചു. കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​ട്ടു​ണ്ട്. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്​​ധ​രു​ടെ സേ​വ​ന​വും പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി വി​ശ​ദ​മാ​യി എ​ടു​ക്കു​വാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ര​ണ്ടു​ദി​വ​സ​ത്തി​ന​കം അ​വ​രു​ടെ മൊ​ഴി​കൂ​ടി കി​ട്ടി​യാ​ല്‍ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പൊ​ലീ​സി​െന്‍റ നി​ഗ​മ​നം.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. തോ​ട്ട​ത്തി​ല്‍ ജോ​ലി​ക്കു​പോ​യ മാ​താ​പി​താ​ക്ക​ള്‍ നാ​ല​ര​ക്ക്​ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സാ​രി​യു​ടെ ഒ​രു​ഭാ​ഗം ഉ​പ​യോ​ഗി​ച്ചാ​ണ് കു​രു​ക്കി​ട്ടി​രു​ന്ന​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്​​റ്റ്​​മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷം സം​സ്​​ക​രി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular