Friday, May 3, 2024
HomeKeralaജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ടുവേണം സില്‍വര്‍ ലൈന്‍ പദ്ധതി; സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും...

ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ടുവേണം സില്‍വര്‍ ലൈന്‍ പദ്ധതി; സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിച്ചുപോകില്ലെന്ന് ശ്രീനിവാസന്‍

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിച്ചുപോകില്ലെന്ന് നടന്‍ ശ്രീനിവാസന്‍. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ടുവേണം സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.

സില്‍വര്‍ ലൈനിന്റെ പേരില്‍ വലിയ ബാധ്യത വരുത്തി വയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസന പ്രവര്‍ത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കും.

ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പദ്ധതിയില്‍ നേട്ടം ലഭിച്ചിരുന്നെങ്കില്‍ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular