Saturday, May 11, 2024
HomeKeralaഇനി കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുമ്ബോള്‍ ഇവ പാലിക്കണം.. കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ഇനി കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുമ്ബോള്‍ ഇവ പാലിക്കണം.. കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ഇരുചക്രവാഹന യാത്ര നടത്തുന്നവര്‍ക്കായി കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടക്കുന്നവര്‍ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കുകയാണ്. വാഹനത്തില്‍ കുട്ടികളുള്ള സാഹചര്യത്തില്‍ പരമാവധി വേഗം 40 കിലോമീറ്ററില്‍ കൂടരുതെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular