Sunday, May 19, 2024
HomeUSAപാരഷൂട്ട് അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക്

പാരഷൂട്ട് അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക്

വാലര്‍ കൗണ്ടി, ടെക്‌സസ്: പാരഷുട്ട് ശരിയായി വിടരാതിരുന്നതിനാല്‍ സ്‌കൈ ഡൈവ് ചെയ്തിരുന്ന രണ്ടു പേര്‍ താഴെക്കു വീണു ഗുരുതരമായി പരുക്കേറ്റു.
സ്‌കൈ ഡൈവിംഗ് പരിശീലകനും ഒരു വനിതയുമാണ് അപകടത്തില്‍ പെട്ടത്. വനിത അപകടനില തരണം ചെയ്തിട്ടുണ്ട്. ഇരുവരെയും മെമ്മോറിയല്‍ ഹെര്‍മന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
ആദ്യത്തെ പാരഷൂട്ട് ശരിയായി വിടരാതിരുന്നതിനെത്തുടര്‍ന്ന് ബാക്ക് അപ്പ് പാരഷൂട്ട് ഉപയോഗിക്കുകയായിരുന്നു.
സ്‌കൈഡൈവ് ഹൂസ്റ്റന്‍ എന്ന സ്ഥാപനമാണ് വിനോദത്തിനായുള്ള സ്‌കൈഡൈവിംഗ് നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular