Saturday, May 18, 2024
HomeIndiaയുക്രൈന്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

യുക്രൈന്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ഡ​ല്‍​ഹി: യുക്രൈന്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി. ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ മുന്നേ​റ്റ​വും ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രു​ടെ ആ​ശ​ങ്ക​യും യോ​ഗം ച​ര്‍​ച്ച ചെ​യ്യും.

ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് യുക്രൈന്‍ വിഷയ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​രു​ന്ന​ത്.

യുക്രൈനി​ല്‍​ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ​യ്‌​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന നല്‍കുന്നതെന്നും ഇ​തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ രാ​വും പ​ക​ലും ശ്ര​മി​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഏ​വ​രും ഐ​ക്യ​ത്തോ​ടെ നി​ല്‍​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular