Saturday, May 18, 2024
HomeKeralaഅപ്പോള്‍ ഉള്ളി കറി തിന്നാലോ? ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ലെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ ട്രോളി വിദ്യാഭ്യാസ മന്ത്രി...

അപ്പോള്‍ ഉള്ളി കറി തിന്നാലോ? ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ലെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

കൊച്ചി: ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ലെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

അപ്പോള്‍ ഉള്ളി കറി തിന്നാലോ എന്ന ചോദ്യമാണ് മന്ത്രി ഉയര്‍ത്തുന്നത്. ഇത്തരമൊരു പ്രചാരണത്തെ ചെറുക്കാന്‍ ഇന്ന് ഉച്ചക്ക് കഴിക്കാന്‍ ബിരിയാണിയാവാം എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബിഫ് കഴിക്കുന്നുവെന്ന പേരില്‍ ഒരു ചിത്രം പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ കഴിച്ചത് ബീഫല്ല, ഉള്ളികറിയാണെന്ന് പറഞ്ഞുകൊണ്ടാണ് അന്ന് സുരേന്ദ്രന്‍ അതിനെ പ്രതിരോധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular