Friday, May 17, 2024
HomeKeralaഫീല്‍ഡ് സൈക്യാട്രിസ്റ്റ് ഒഴിവ്

ഫീല്‍ഡ് സൈക്യാട്രിസ്റ്റ് ഒഴിവ്

കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഫീല്‍ഡ് സൈക്യാട്രിസ്റ്റ് തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

ഏപ്രില്‍ 13 രാവിലെ 11 ന് ജില്ലാ ജനറല്‍ ആശുപത്രി കോമ്ബൗണ്ടിലെ എന്‍.എച്ച്‌.എം. കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്റര്‍വ്യൂ.

യോഗ്യത: ഡി.പി.എം./എം.ഡി./ഡി.എന്‍.ബി. ഇന്‍ സൈക്യാട്രി. വേതനം: മാസം 57,525 രൂപ. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular