തലശ്ശേരി: 19 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെ അന്തര്‍ ജില്ല ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള കണ്ണൂര്‍ ജില്ല ടീമിനെ സംസ്ഥാന താരം ഷോണ്‍ പച്ച നയിക്കും.
മറ്റ് ടീം അംഗങ്ങള്‍: പാര്‍ഥിവ് ജയേഷ്, ഹൃദയ് ഹിരണ്‍, തേജസ് വിവേക്, എ. പ്രഥം, സായന്ത് രാജീവ്, എസ്. കാര്‍ത്തിക്, ദേവേഷ് ഗോവിന്ദ്, അഖ്വീല്‍ നൗഷര്‍, ഗൗതം വേണുഗോപാല്‍, ആദിത്യ എസ്. നായര്‍, കെ.എസ്. നിഖില്‍, ഇ.സി. അഭിനന്ദ്, അയ്മന് അബ്ദുല്ല, മുഹമ്മദ് ഷബാന്ദ്രി, മുഹമ്മദ് റിസ. കോച്ച്: ദിജുദാസ്. മാനേജര്‍: പി. നവാസ്.