Sunday, June 2, 2024
HomeGulfയുഎഇയില്‍ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കുന്ന പുതിയ സംവിധാനം പ്രാബല്യത്തില്‍

യുഎഇയില്‍ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കുന്ന പുതിയ സംവിധാനം പ്രാബല്യത്തില്‍

യുഎഇയില്‍ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കുന്ന പുതിയ സംവിധാനം പ്രാബല്യത്തില്‍.ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തിലായ സംവിധാന പ്രകാരം ഇനി വിസയ്ക്കും എമിറേറ്റ്‌സ് ഐഡിക്കുമായി രണ്ട് വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല.

ഒരു ആപ്ലിക്കേഷനില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാകും.

മുമ്ബ് പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കുന്ന വിസ സ്റ്റിക്കറായിരുന്നു പ്രാഥമിക റെസിഡന്‍സി രേഖയായി കണക്കാക്കിയിരുന്നത്. ഇതിന്റെ ഫോട്ടോ കോപ്പികളാണ് റെഡിസന്‍സ് പ്രൂഫ് ആവശ്യമായി വരുന്ന വിവിധ സേവനങ്ങള്‍ക്ക് ഹാജരാക്കിയിരുന്നത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ഈ സ്റ്റിക്കര്‍ പരിശോധിച്ചായിരുന്നു റെസിഡന്‍സി ഉറപ്പാക്കിയിരുന്നത്. എന്നാല്‍ വിസ സ്റ്റിക്കര്‍ പതിപ്പിക്കുന്നത് ഒഴിവാക്കിയതോടെ എങ്ങനെയൊക്കെയാണ് റെസിഡന്‍സി തെളിയിക്കാനാകുക? ‘ഇമാറാത്ത് അല്‍ യോം’ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്‌ മൂന്ന് മാര്‍ഗങ്ങളാണ് റെസിഡന്‍സി പരിശോധിക്കാനുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular