Friday, May 3, 2024
HomeKeralaജ്വല്ലറിയിലെ മോഷണം; സിസിടിവി ക്യാമറയുടെ കാണാതായ ഡിവിആര്‍ പോസ്‌റ്റോഫീസില്‍ ഒളിപ്പിച്ച നിലയില്‍

ജ്വല്ലറിയിലെ മോഷണം; സിസിടിവി ക്യാമറയുടെ കാണാതായ ഡിവിആര്‍ പോസ്‌റ്റോഫീസില്‍ ഒളിപ്പിച്ച നിലയില്‍

കോഴിക്കോട്: കമ്മത്ത് ലൈനിലെ സ്വര്‍ണക്കടയില്‍ പട്ടാപ്പകല്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയാതിരിയ്‌ക്കാന്‍ ഡിവിആര്‍ മാറ്റി.

അഴിച്ചെടുത്ത ഡിവിആര്‍ പോസ്‌റ്റോഫീസില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

മോഷണകേസിലെ പ്രതികളില്‍ ഒരാളായ സുബീഷ് ജോലിചെയ്‌തിരുന്ന ചാലപ്പുറം പോസ്‌റ്റ് ഓഫീസില്‍ നിന്നാണ് ഡിവിആര്‍ കണ്ടെത്തിയത്. ഇവിടെ മേശവലിപ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ഇക്കഴിഞ്ഞ വെള‌ളിയാഴ്‌ചയാണ് സ്വര്‍ണക്കടയില്‍ മോഷണം നടന്നത്. സുബീഷ്, കടയിലെ ജീവനക്കാരന്‍ സര്‍ഫാസ് എന്നിവരടക്കം നാലുപേരാണ് കേസില്‍ അറസ്‌റ്റിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular