Friday, May 3, 2024
HomeKeralaതൃക്കാക്കരയില്‍ കണക്കുകൂട്ടലുകള്‍ തെറ്റി; പാഠം പഠിക്കണമെങ്കില്‍ പഠിക്കും; എം എ ബേബി പറയുന്നു

തൃക്കാക്കരയില്‍ കണക്കുകൂട്ടലുകള്‍ തെറ്റി; പാഠം പഠിക്കണമെങ്കില്‍ പഠിക്കും; എം എ ബേബി പറയുന്നു

തിരുവനന്തപുരം: തൃക്കാക്കരയില്‍ സിപിഎം നേരിടേണ്ടി വന്നത് വലിയ തോല്‍വിയായിരുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ് മറികടന്നത്.

ഇപ്പോള്‍ തൃക്കാക്കരയിലെ തോല്‍വിയില്‍ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. തൃക്കാക്കരയില്‍ നടന്നത് അപ്രതീക്ഷിത പരാജയമെന്ന് എംഎ ബേബി പറഞ്ഞു. കണക്കുകൂട്ടലുകള്‍ തെറ്റി. പാഠം പഠിക്കണമെങ്കില്‍ പഠിക്കുമെന്നും എം എ ബേബി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular