Friday, May 17, 2024
HomeGulfമുന്‍ യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ജോ ബൈഡന്‍

മുന്‍ യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ജോ ബൈഡന്‍

ദുബായ്: മുന്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി യു എസ് പ്രസിഡന്‍റ് ജോ ബൈഡന്‍.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ നേരില്‍ കണ്ടാണ് അനുശോചനം അറിയിച്ചത്.
ഷെയ്ഖ് മുഹമ്മദിന്‍റെ പുതിയ സ്ഥാനലബ്ധിയെ അദ്ദേഹം അഭിനന്ദിച്ചു.
നിക്ഷേപം, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ നേതാക്കള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular