Friday, May 17, 2024
HomeIndiaരാഷ്ട്രപതി തെരഞ്ഞെടുപ്പ്; എഎപി യശ്വന്ത് സിന്‍ഹയെ പിന്തുണയ്‌ക്കും

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; എഎപി യശ്വന്ത് സിന്‍ഹയെ പിന്തുണയ്‌ക്കും

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ ആം ആദ്‌മി പാര്‍ടി പിന്തുണയ്ക്കും.

എഎപി എംപി സഞ്ജയ് സിങ്ങാണ്‌ ശനിയാഴ്‌ച വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയാണ്‌ തീരുമാനമെടുത്തത്‌. ലോക്‌സഭയില്‍ അംഗങ്ങളില്ലെങ്കിലും രാജ്യസഭയില്‍ 10 അംഗങ്ങള്‍ ആം ആദ്‌മിക്കുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular