Saturday, May 4, 2024
HomeIndiaഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് തിയതി ഇന്നറിയാം

ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് തിയതി ഇന്നറിയാം

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താസമ്മേളനം.

കശ്മീര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലപാട് കമ്മിഷന്‍ വ്യക്തമാക്കാനും സാധ്യതയുണ്ട്. ഗുജറാത്ത് സര്‍ക്കാരിന്റെ കാലാവധി 2023 ഫെബ്രുവരി 18നും ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ കാലാവധി 2023 ജനുവരി 8നും അവസാനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular