Friday, May 3, 2024
HomeUSAകി​രീ​ട​ധാ​ര​ണ​ച്ച​ട​ങ്ങി​ല്‍ കോ​ഹി​നൂ​ര്‍ ഒ​ഴി​വാ​ക്കാ​ന്‍ ആ​ലോ​ച​ന‍

കി​രീ​ട​ധാ​ര​ണ​ച്ച​ട​ങ്ങി​ല്‍ കോ​ഹി​നൂ​ര്‍ ഒ​ഴി​വാ​ക്കാ​ന്‍ ആ​ലോ​ച​ന‍

​ണ്ട​ന്‍: ബ്രി​ട്ട​നി​ലെ ചാ​ള്‍​സ് മൂ​ന്നാ​മ​ന്‍ രാ​ജാ​വി​ന്‍റെ കീ​രി​ട​ധാ​ര​ണ​ച്ച​ട​ങ്ങി​ല്‍ രാ​ജ​പ​ത്നി കാ​മി​ല്ല ധ​രി​ക്കു​ന്ന കി​രീ​ട​ത്തി​ല്‍​നി​ന്ന് കോ​ഹി​നൂ​ര്‍ ര​ത്നം ഒ​ഴി​വാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ബ​ക്കി​ങാം കൊ​ട്ടാ​രം ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.
ഇ​ന്ത്യ​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി ഉ​ന്ന​യി​ച്ച എ​തി​ര്‍​പ്പാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് ‘ദ ​ടെ​ലി​ഗ്രാ​ഫ്’ പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ വേ​ദ​നാ​ജ​ന​ക​മാ​യ കൊ​ളോ​ണി​യ​ല്‍ ഭൂ​ത​കാ​ല​ത്തി​ന്‍റെ ഓ​ര്‍​മ​ക​ള്‍ ഉ​ണ​ര്‍​ത്തു​മെ​ന്ന് പാ​ര്‍​ട്ടി വ​ക്താ​വ് പ​റ​ഞ്ഞ​താ​യി പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
അ​ടു​ത്ത​വ​ര്‍​ഷം മേ​യ് ആ​റി​നാ​ണ് കി​രീ​ട​ധാ​ര​ണ​ച്ച​ട​ങ്ങ്. 105 കാ​ര​റ്റു​ള്ള കോ​ഹി​നൂ​ര്‍ അ​ട​ക്കം 2,800 ര​ത്ന​ങ്ങ​ള്‍ പ​തി​ച്ച കി​രീ​ടം കാ​മി​ല ധ​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ബി​ജെ​പി​യു​ടെ എ​തി​ര്‍​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കി​രീ​ട​ത്തി​ല്‍​നി​ന്ന് കോ​ഹി​നൂ​ര്‍ ഒ​ഴി​വാ​ക്കു​ന്ന​തോ, മ​റ്റു കി​രീ​ട​ങ്ങ​ള്‍ ച​ട​ങ്ങി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തോ ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular