Friday, May 3, 2024
HomeIndiaബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ചനിലയില്‍

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ചനിലയില്‍

ബെംഗളൂരുവില്‍ മൂന്നംഗമലയാളി കുടുംബം പൊളളലേറ്റ് മരിച്ചനിലയില്‍. പാലക്കാട് സ്വദേശി കെ.സന്തോഷ് കുമാറും ഭാര്യയും മകളുമാണ് മരിച്ചത്.

ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ബംഗളൂര്‍ എസ്‌എച്ച്‌ആര്‍ ലേയൗട്ടില്‍ താമസിക്കുന്ന ഇവരുടെ വീട്ടില്‍ നിന്ന് പുക ഉയരുന്നതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ പോലീസില്‍ അറിയിച്ചത്.

ഇദ്ദേഹാം ഒരു എന്‍ജിനീയറിങ് സ്ഥാപനം നടത്തുകയാണ്. സാമ്ബത്തിക ബുദ്ധിമുട്ടുള്ളതായാണ് വിവരം. നിരവധി ആളുകള്‍ക്ക് പണം കൊടുക്കാനുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular