Saturday, May 18, 2024
HomeUSAകാ​ണാ​താ​യ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കാ​ണാ​താ​യ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ന്യു​ജേ​ഴ്സി: കാ​ണാ​താ​യ പ്രി​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ര്‍​ഥി മി​ശ്രാ ഇ​വാ​ന്‍റ​യു​ടെ (20) മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ യൂ​ണി​വേ​ഴ്സി​റ്റി ഹാ​ളി​നു പ​രി​സ​ര​ത്തു​വ​ച്ചാ​ണ് യു​വ​തി​യെ അ​വ​സാ​ന​മാ​യി കാ​ണ്ട​ത്.

ഒ​രാ​ഴ്ച​യാ​യി ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. മി​ശ്ര​യെ ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​രും ഇ​വ​രു​ടെ തി​രോ​ധാ​നം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

കാ​ണാ​താ​യ ദി​വ​സം ത​ന്നെ ഇ​വ​രു​ടെ ഫോ​ണ്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ക്യാ​ന്പ​സി​നു സ​മീ​പ​മു​ള്ള ടെ​ന്നി​സ് കോ​ര്‍​ട്ടി​നു പു​റ​കു​വ​ശ​ത്ത് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. എ​ത്യോ​പ്യ​യി​ല്‍ നി​ന്നും 2008ലാ​ണ് മി​ശ്ര​യും മാ​താ​പി​താ​ക്ക​ളും അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular