Sunday, May 5, 2024
HomeIndiaഅഞ്ച് വര്‍ഷത്തിനിടെ 166 കുറ്റവാളികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് യോഗി ആദിത്യനാഥ്

അഞ്ച് വര്‍ഷത്തിനിടെ 166 കുറ്റവാളികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് യോഗി ആദിത്യനാഥ്

ഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ യുപി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 166 കുറ്റവാളികള്‍ കൊല്ലപ്പെടുകയു 4453 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2017നും 2022നും ഇടയില്‍ 13 പൊലീസുകാര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

രക്തസാക്ഷികളായ കുടുംബത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular