Tuesday, May 21, 2024
HomeKeralaകൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ നി​ന്നും സ്വ​ര്‍​ണം പി​ടി​കൂ​ടി; മ​ല​പ്പു​റം സ്വ​ദേ​ശി പിടിയില്‍

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ നി​ന്നും സ്വ​ര്‍​ണം പി​ടി​കൂ​ടി; മ​ല​പ്പു​റം സ്വ​ദേ​ശി പിടിയില്‍

കൊ​ച്ചി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ​നി​ന്നും സ്വ​ര്‍​ണം പി​ടി​കൂ​ടി. 34 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണമാണ് ക​സ്റ്റം​സ് പിടിച്ചെടുത്തത്.
ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം കണ്ടെടുത്തത്. 912 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. കാ​പ്സ്യൂ​ള്‍ രൂ​പ​ത്തി​ലാ​ക്കി സ്വ​ര്‍​ണം മ​ല​ദ്വാ​ര​ത്തി​ലൊ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular