Monday, May 6, 2024
HomeEditorialനാളെ ചന്ദ്രഗ്രഹണം

നാളെ ചന്ദ്രഗ്രഹണം

നാളെ ഉച്ചകഴിഞ്ഞ് 2.38 മുതല്‍ വൈകിട്ട് 6.19 വരെ ചന്ദ്രഗ്രഹണം. ജ്യോതിഷപരമായി ഭരണി നക്ഷത്രത്തില്‍ മേടക്കൂറിലാണ് നാളത്തെ ചന്ദ്രഗ്രഹണം.
സൂര്യഗ്രഹണം കറുത്ത വാവ് ദിവസങ്ങളിലാണു സംഭവിക്കുകയെങ്കില്‍ ചന്ദ്രഗ്രഹണം ഉണ്ടാകുക വെളുത്ത വാവ് ദിവസങ്ങളിലാണ്. ഭൂമി നടുവിലായി സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്ബോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിച്ച്‌ ചന്ദ്രന്‍ ഭാഗികമായോ പൂര്‍ണമായോ മറയുന്നതാണു ചന്ദ്രഗ്രഹണം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular