Saturday, May 4, 2024
HomeKeralaമുത്തങ്ങയില്‍ എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

മുത്തങ്ങയില്‍ എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

യനാട്: മുത്തങ്ങയില്‍ എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍. ബംഗളൂരു- പത്തനംതിട്ട കെ.എസ്.ആര്‍ ടി സി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായ മണ്ണാര്‍ക്കാട് പി.ടി.
ഹാഷിം(25), പി. ജുനൈസ് (23) എന്നിവരെയാണ് പിടികൂടിയത്. 27.02 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് ഭാഗത്ത് വിതരണത്തിന് വേണ്ടി ബംഗളൂരുവില്‍ നിന്ന് വാങ്ങി ബസില്‍ വരുന്ന വഴിയാണ് എക്സൈസ് പിടിയിലായത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular