Monday, May 13, 2024
HomeKeralaകണ്ണൂര്‍ പാനൂരില്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ പാനൂരില്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്

ണ്ണൂര്‍ പാനൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സന്ദീപിന് ഗുരുതരമായി പരുക്കേറ്റതായി ആണ് റിപ്പോര്‍ട്ട്.

പന്ന്യന്നൂര്‍ കൂര്‍മ്ബക്കാവിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

ആര്‍എസ്‌എസ് പ്രവര്‍ത്തകരായ അനീഷ്, അതുല്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരസ്പരം നല്‍കിയ പരാതിയിന്‍മേല്‍ ഇരു വിഭാഗത്തിനെതിരെയും പാനൂര്‍ പോലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular