Saturday, May 18, 2024
HomeKeralaവില്‍പനക്കായി കൊണ്ടുവന്ന 973.3 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

വില്‍പനക്കായി കൊണ്ടുവന്ന 973.3 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

ല്‍പറ്റ : ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 973.3 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായി .കോഴിക്കോട് സ്വദേശികളായ കാഞ്ഞിരോളി, തളീക്കര, ഏരത്ത് ഇ.വി.

നൗഫല്‍ (38), മാമ്ബിലാട് ഒറവ്കണ്ടില്‍ വീട്ടില്‍ നിജിന്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തൊണ്ടര്‍നാട്, മട്ടിലയം അംഗന്‍വാടിക്ക് സമീപം തൊണ്ടര്‍നാട് സ്റ്റേഷന്‍ എസ്.ഐ അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് വില്‍പനക്കായി കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular