Friday, May 17, 2024
HomeIndiaട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 10 കിലോയോളം സ്വര്‍ണം പിടികൂടി: അഞ്ചുപേര്‍ പിടിയില്‍

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 10 കിലോയോളം സ്വര്‍ണം പിടികൂടി: അഞ്ചുപേര്‍ പിടിയില്‍

ഹൈദരാബാദ് : ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച, വിപണിയില്‍ 5.53 കോടി രൂപ വില വരുന്ന ഒമ്ബത് കിലോ 700 ഗ്രാം സ്വര്‍ണം ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി.
സെക്കന്തരാബാദ്, ശ്രീകാകുളം റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നായാണ് ഇത്രയധികം സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെ പിടികൂടിയെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഡിആര്‍ഐ വ്യക്തമാക്കി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular