Saturday, May 18, 2024
HomeKeralaസ്വപ്‌നക്കെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് എം.വി ഗോവിന്ദന്‍

സ്വപ്‌നക്കെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

മാധ്യമങ്ങളോട്‌ ഒരു കാര്യം പറയുമ്ബോള്‍ വസ്‌തുത അന്വേഷിച്ച്‌ പറയേണ്ട ഉത്തരവാദിത്തമുണ്ട്‌. സ്വപ്‌നയുടെ നിലപാട്‌ ശരിയല്ല. ട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം വി ഗോവിന്ദന്‍ സ്വപ്‌നയ്‌ക്കെതിരെ വക്കീല്‍ നോട്ടീസയച്ചത്. ഇതിന്റെ 10 ശതമാനം തുക കെട്ടിവെച്ച്‌ കേസിന് പോകുമോ എന്നറിയാന്‍ കാത്തിരിക്കുന്നു എന്ന സ്വപ്നയുടെ പ്രസ്‌താവന ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു മാഷിന്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular