Friday, May 3, 2024
HomeIndiaമോദിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താന്‍ ആകില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസിന് നന്ദി: ബിജെപി

മോദിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താന്‍ ആകില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസിന് നന്ദി: ബിജെപി

താനൂര്‍: വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. താനൂര്‍ ബോട്ട് ദുരന്തത്തില്‍ ശക്തമായ നടപടിയുമായി ഹൈക്കോടതി.

ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ താനൂര്‍ ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ആവര്‍ത്തിച്ചുണ്ടാകുന്ന ഇത്തരം ദുരന്തങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

ഈ ദുരന്തങ്ങളുടെ കാര്യകാരണങ്ങള്‍ കണ്ടെത്തി നടപടിയെടുക്കണമെന്നും കോടതി പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular