Friday, May 3, 2024
HomeKeralaമന്ത്രിസഭാ യോഗം ഇന്ന്; മഴ സാഹചര്യം വിലയിരുത്തും

മന്ത്രിസഭാ യോഗം ഇന്ന്; മഴ സാഹചര്യം വിലയിരുത്തും

തിരുവനന്തപുരം: സംസ്ഥാന മന്ത്രി സഭായോഗം ബുധനാഴ്ച ചേരും. സംസ്ഥാനത്തെ അതിതീവ്ര മഴ സാഹചര്യം യോഗം ചര്‍ച്ച ചെയ്യും.
മഴക്കെടുതി നേരിടാനുള്ള നിര്‍ദേശം ഇതിനകം കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ജാഗ്രത പാലിക്കണം എന്നാല്‍ ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണം എന്നുമുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular