Friday, May 3, 2024
HomeKeralaകനത്ത മഴ; കണ്ണൂര്‍ ജയിലിന്‍റെ സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു

കനത്ത മഴ; കണ്ണൂര്‍ ജയിലിന്‍റെ സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു

ണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ സെൻട്രല്‍ ജയിലിന്‍റെ സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.
മുപ്പത് മീറ്ററോളം ദൂരമാണ് മതില്‍ ഇടിഞ്ഞത്.

ജയിലനകത്തെ ചുറ്റുമതിലിനോട് ചേര്‍ന്നുള്ള ഭാഗമാണ് തകര്‍ന്നത്. വെട്ടുകല്ലുകള്‍ കൊണ്ട് നിര്‍മിച്ച ഈ മതിലില്‍ ഇലക്‌ട്രിക്കല്‍ ഫെൻസിംഗ് അടക്കമുള്ളവ ചെയ്തിരുന്നു.

സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular