Saturday, May 18, 2024
HomeUSAകൊടും ചൂടിനെതിരായ പോരാട്ടം: ബൈഡൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു

കൊടും ചൂടിനെതിരായ പോരാട്ടം: ബൈഡൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു

യുഎസിൽ തുടരുന്ന കടുത്ത ചൂടിൽ നിന്നു സുരക്ഷയ്ക്കുള്ള ചില നടപടികൾ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. തൊഴിൽ വകുപ്പിനോട് ഇതാദ്യമായി കൊടും ചൂടിന്റെ അപായത്തെ കുറിച്ചു താക്കീതു നൽകാൻ നിർദേശിച്ചു.

ചൂടിനെതിരായ പോരാട്ടത്തിൽ സമൂഹങ്ങൾക്കു വേണ്ടി ചെലവഴിക്കാൻ പണവും അനുവദിച്ചു. വ്യാഴാഴ്ച്ച ബൈഡൻ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്ന അരിസോണയിലെ ഫീനിക്സ്, ടെക്സസിലെ സാൻ അന്റോണിയോ നഗരങ്ങളിലെ മേയർമാരുമായി ചർച്ച നടത്തി.

മില്ല്യൺ കണക്കിന് അമേരിക്കൻ പൗരന്മാർ അനുദിനം കൂടി വരുന്ന ചൂടിൽ ചുട്ടു പൊള്ളുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular