Friday, May 3, 2024
HomeIndiaതക്കാളി-ഇഞ്ചി മാല അണിഞ്ഞ് എംപി പാര്‍ലമെന്‍റില്‍

തക്കാളി-ഇഞ്ചി മാല അണിഞ്ഞ് എംപി പാര്‍ലമെന്‍റില്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നതില്‍ പ്രതിഷേധവുമായി ആദ്മി പാര്‍ട്ടി എംപി സുശീല്‍ ഗുപ്ത.

പാര്‍ലമെൻറില്‍ ഗുപ്ത ഇന്ന് തക്കാളിയും ഇഞ്ചിയും ചേര്‍ത്തുള്ള മാല അണിഞ്ഞാണ് എത്തിയത്.

ഈ വ്യത്യസ്തമായ പ്രതിക്ഷേധം വിലക്കയറ്റത്തെ തുടര്‍ന്നാണ് പ്രതേകിച്ചും തക്കാളിയുടെ വില കൂടി നില്കുന്ന സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ തക്കതായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ഇതിലൂടെ എംപി മുന്നോട്ട് വെക്കുന്നത്.

രാജ്യത്തെ വിവിധ ഇടങ്ങളില്‍ തുടരുന്ന കനത്തമഴയും വെള്ളപ്പൊക്കവും കാരണം തക്കാളിയുടെ ഉല്‍പാദനത്തെയും, ലഭ്യതയെയും മോശമായി ബാധിച്ചത് വില ഉയരാൻ ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular