Friday, May 3, 2024
HomeKeralaഇറച്ചിക്കോഴി വളര്‍ത്തലില്‍ പ്രാവീണ്യം നേടാം; പങ്കെടുക്കാം പരിശീലനത്തില്‍

ഇറച്ചിക്കോഴി വളര്‍ത്തലില്‍ പ്രാവീണ്യം നേടാം; പങ്കെടുക്കാം പരിശീലനത്തില്‍

രിയായ രീതിയിലാണ് ചെയ്യുന്നത് എങ്കില്‍ ഏറ്റവും ആദായകരമായ ഒന്നാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. വീട്ടമ്മമാരടക്കം നിരവധി പേരാണ് ഇറച്ചി കോഴി വളര്‍ത്തലില്‍ വിജയം കൊയ്യുന്നത്.

എങ്ങനെയാണ് ഇറച്ചി കോഴി വളര്‍ത്തല്‍ ചെയ്യേണ്ടത് എന്നതില്‍ പരിശീലനം നടത്താൻ ഒരുങ്ങുകയാണ് മലമ്ബുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രം.

ഒക്ടോബര്‍ 12ന് മലമ്ബുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച്‌ നടത്തുന്ന പരിശീലന പരിപാടിയില്‍ മുൻകൂട്ടി വിളിച്ച്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പങ്കെടുക്കാം. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് 0491-2815454, 9188522713 എന്നീ നമ്ബറുകളില്‍ വിളിച്ച്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്ത് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular