Saturday, May 18, 2024
HomeKeralaഎറണാകുളം ജംഗ്ഷൻ റെയില്‍വെ സ്റ്റേഷന് രാജാവിന്റെ പേര് നല്‍കണമെന്ന് കൊച്ചി നഗരസഭ

എറണാകുളം ജംഗ്ഷൻ റെയില്‍വെ സ്റ്റേഷന് രാജാവിന്റെ പേര് നല്‍കണമെന്ന് കൊച്ചി നഗരസഭ

റണാകുളം ജംഗ്ഷൻ റെയില്‍വെ സ്റ്റേഷന് രാജാവിന്റെ പേര് നല്‍കണമെന്ന് കൊച്ചി നഗരസഭ. കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍മ്മന്റെ പേര് നല്‍കണമെന്നാണ് പ്രമേയം.

ഇത്തരമൊരു ആവശ്യം ഉന്നയിച്ച്‌ കൊച്ചി നഗരസഭയിലാണ് പ്രമേയം പാസാക്കിയത്. രാജര്‍ഷി രാമവര്‍മ്മനാണ് ഷൊര്‍ണ്ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പാത നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം നിര്‍ദ്ദേശിച്ചത്. നഗരസഭ പേര് മാറ്റത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും ഇന്ത്യന്‍ റെയില്‍വെയോടും ആവശ്യപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular