Sunday, May 12, 2024
HomeUncategorizedപ്രവാസി കേരള കോണ്‍ഗ്രസ് കുടുംബസംഗമം

പ്രവാസി കേരള കോണ്‍ഗ്രസ് കുടുംബസംഗമം

ജ്‌മാൻ: പ്രവാസി കേരള കോണ്‍ഗ്രസ് യു.എ.ഇ റീജ്യൻ കുടുംബസംഗമം പ്രമോദ് നാരായണൻ എം.എല്‍.എ ഉദ്ഘാടനം ചെയ്‌തു.

സര്‍ക്കാര്‍തലത്തില്‍ നടപ്പാക്കാൻ കഴിയുന്ന ഗ്രാമവികസന പദ്ധതികളുടെ രൂപരേഖ സമര്‍പ്പിക്കാൻ ഗള്‍ഫിലെ പ്രവാസി സംഘടനകള്‍ നേതൃത്വം നല്‍കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് ഷാജു പ്ലാതോട്ടത്തിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യുവ സംഗീതസംവിധായകൻ സല്‍ജിൻ കളപ്പുരയെ ആദരിച്ചു. ഡയസ് ഇടുക്കുള, എബ്രഹാം പി. സണ്ണി, വിജി എം. തോമസ്, ബഷീര്‍ വടകര, രാജേഷ് ആറ്റുമാലില്‍ (ജന. സെകട്ടറി), ബാബു കുരുവിള, ഷാജി പുതുശ്ശേരി, ജേക്കബ് വടക്കേടത്ത്, അലൻ തോമസ് എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular