Monday, May 20, 2024
HomeKeralaഐ.സി.എസ്‌.ഐ സെമിനാര്‍

ഐ.സി.എസ്‌.ഐ സെമിനാര്‍

കൊച്ചി: പ്രാക്ടീസിംഗ് കമ്ബനി സെക്രട്ടറിമാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈൻ ക്‌ളാസുകള്‍ ലഭ്യമാക്കുമെന്നും ദി ഇൻസ്റ്റിറ്റിയുട്ട് ഒഫ് കമ്ബനി സെക്രട്ടറീസ് ഒഫ് ഇന്ത്യ (ഐ.സി.എസ്‌.ഐ) പ്രസിഡന്റ് മനീഷ് ഗുപ്ത.

കൊച്ചി ഘടകം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.സി.എസ്‌.ഐ സെക്രട്ടറി ആശിഷ് മോഹൻ, തെലങ്കാന മുൻ രാജിട്രാര്‍ ഒഫ് കമ്ബനീസ് വി.ഇ. ജോസ്‌കുട്ടി, ചെയര്‍മാൻ ശരത് ശശിധര, എസ്.ഐ.ആര്‍.സി സെക്രട്ടറി ഇ.പി. മധുസൂദനൻ, കൗണ്‍സില്‍ അംഗം ദ്വാരകനാഥ്, കൗണ്‍സില്‍ അംഗം ആര്‍. വെങ്കട്ടരമണ, വൈസ് ചെയര്‍പേഴ്‌സണ്‍ ജിനു മാത്തൻ, ഗോകുല്‍ വി. ഷേണായ് എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular