Thursday, May 9, 2024
HomeKeralaസര്‍വ്വകക്ഷി അനുശോചനം

സര്‍വ്വകക്ഷി അനുശോചനം

കാഞ്ഞങ്ങാട്: അന്തരിച്ച ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീടിന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു.

പുല്ലൂരില്‍ നടന്ന യോഗത്തില്‍ ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, സി പി എം ജില്ല സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ,മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ,ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി വേലായുധൻ കൊടവലം, സി പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.വി.കൃഷ്ണൻ ,സജീവ് ജോസഫ് എം.എല്‍.എ, എം.വിൻസെന്റ് എം.എല്‍.എ, കെ.പി.കുഞ്ഞിക്കണ്ണൻ,ഹക്കിം കുന്നില്‍, ഇബ്രാഹിം കുട്ടി കല്ലാര്‍,വി.കമ്മാരൻ, ഹരീഷ്.ബി.നമ്ബ്യാര്‍,കൈപ്രത്ത് കൃഷ്ണൻ നമ്ബ്യാര്‍,രതീഷ് പുതിയപുര, പി.പി.രാജു, ടി.പി.നന്ദകുമാര്‍, ബിനു പുളിക്കണ്ടം, കെ.നീലകണ്ഠൻ, എ.ഗോവിന്ദൻ നായര്‍, ബാലകൃഷ്ണൻ പെരിയ, എം.സി.ഖമറുദ്ദീൻ, രമേശൻ കരുവച്ചേരി, അഡ്വ.കെ.കെ.രാജേന്ദ്രൻ, പി.ജി.ദേവ്, എം.സി.പ്രഭാകരൻ, കെ.ആര്‍.കാര്‍ത്തികേയൻ, മിനി ചന്ദ്രൻ, ജവാദ് പുത്തൂര്‍, സി.കെ.അരവിന്ദൻ, കെ.വി.ഗോപാലൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular