Wednesday, May 22, 2024
HomeUncategorizedമ്യാൻമറില്‍ അടിയന്തരാവസ്ഥ നീട്ടി

മ്യാൻമറില്‍ അടിയന്തരാവസ്ഥ നീട്ടി

യാങ്കോണ്‍: മ്യാൻമറില്‍ അടിയന്തരാവസ്ഥ ആറ് മാസത്തേക്ക് കൂടി നീട്ടിയെന്ന് നാഷണല്‍ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു.

2021 ഫെബ്രുവരിയില്‍ ഓംഗ് സാൻ സൂചി ഭരണകൂടത്തെ അട്ടിമറിച്ച്‌ അധികാരം പിടിച്ചെടുത്ത സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ ഏ‌ർപ്പെടുത്തുകയായിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പട്ടാള ഭരണകൂടം മുമ്ബ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ അന്ന് മുതല്‍ നിരവധി തവണ നീട്ടിയതിനാല്‍ തിരഞ്ഞെടുപ്പ് വൈകുകയാണ്. പട്ടാള ഭരണകൂടത്തിനെതിരെ സായുധ ഗ്രൂപ്പുകളുടെ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular