Friday, May 3, 2024
HomeUncategorizedഅര്‍ജുനെ വീട്ടിലിരുത്തി എനിക്ക് ജോലിക്ക് പോകണം

അര്‍ജുനെ വീട്ടിലിരുത്തി എനിക്ക് ജോലിക്ക് പോകണം

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും കുടുംബവും. ടിക് ടോക് വീഡിയോകളിലൂടെയും മറ്റുമാണ് നടി താര കല്യാണിന്‍റെ മകളായ സൗഭാഗ്യപ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.

എന്നാല്‍ സൗഭാഗ്യ ഇന്ന് യൂട്യൂബ് ചാനലിലൂടെ തിളങ്ങുകയാണ്. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും മകള്‍ സുദർശനയുമെല്ലാം പ്രേക്ഷകർക്ക പ്രിയപ്പെട്ട മുഖങ്ങളാണ്. യൂട്യൂബിലൂടെ തന്‍റെയും കുടുംബത്തിന്‍റെയും എല്ലാ വിശേഷങ്ങളും സൗഭാഗ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ ഒരു ഓണ്‍ലൈൻ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ കുടുംബത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അർജുനും സൗഭാഗ്യയും.

അർജുനെ വീട്ടിലിരുത്തി തനിക്ക് ജോലിക്ക് പോകാനാണ് താല്‍പര്യമെന്നാണ് സൗഭാഗ്യ പറയുന്നത്. അർജുനും അത് ഇഷ്ടമാണെന്ന് തുറന്നു പറയുന്നുണ്ട്. പരമ്ബരാഗത രീതിയില്‍ നിന്ന് ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നുവെന്ന പുരോഗമനത്തിലേക്കേ നമ്മുടെ നാട് എത്തിയിട്ടുള്ളുവെന്നും, മറിച്ച്‌ ഭാര്യ ജോലിക്ക് പോകുമ്ബോള്‍ ഭർത്താവ് കുഞ്ഞിനെയും വീട്ടു കാര്യങ്ങളും നോക്കുന്ന രീതിയിലേക്കും വളരണമെന്നും സൗഭാഗ്യ പറയുന്നു. മുത്തശി സുബ്ബലക്ഷ്മിയുടെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular