Friday, May 3, 2024
HomeKeralaമോഷണക്കേസില്‍ യുവാവ് പിടിയില്‍

മോഷണക്കേസില്‍ യുവാവ് പിടിയില്‍

പാലാ: ആക്രിസാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളിച്ചിറ പാറമട ഭാഗത്ത് കിഴക്കേച്ചേണാലില്‍ സാജു ജോസഫിനെയാണ് (46) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കുടക്കച്ചിറ സ്വദേശിയുടെ വീടിന്‍റെ മുറ്റത്തും പറമ്ബിലുമായി സൂക്ഷിച്ചിരുന്ന ഇരുമ്ബ് കമ്ബികള്‍, പി.വി.സി പൈപ്പ് എന്നിവ മോഷ്ടിക്കുകയായിരുന്നു. 2022ല്‍ അയല്‍വാസിയുടെ ആടിനെ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular