Saturday, May 11, 2024
HomeKeralaവീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കൂത്താട്ടുകുളം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കിഴകൊമ്ബ് ഇടയാർ അനോക്കൂട്ടത്തില്‍ വീട്ടില്‍ സിബിനെ (28) കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടമ്മ കുടുംബ സമേതം വാടകക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിച്ചെന്നാണ് കേസ്.

വഴങ്ങാതിരുന്ന വീട്ടമ്മയെ ആക്രമിക്കുകയും മൊബൈല്‍ ഫോണില്‍ നഗ്ന ചിത്രങ്ങള്‍ പകർത്തുകയും ഭീഷണിപ്പെടുത്തി പണവും സ്വർണ്ണാഭരണവും കൈക്കലാക്കുകയും ചെയ്തെന്നാണ് പരാതി. ഇൻസ്പെക്ടർ വിൻസന്‍റ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular