Tuesday, May 21, 2024
HomeKeralaകോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണം ഉടന്‍ പുനഃരാരംഭിക്കും

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണം ഉടന്‍ പുനഃരാരംഭിക്കും

കോഴിക്കോട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് വിതരണം പ്രതിസന്ധിക്ക പരിഹാരമായി. മരുന്നു വിതരണം ഉടന്‍ തന്നെ ആശുപത്രിയില്‍ പുനരാരംഭിക്കും.തീരുമാനം എടുത്തത് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ശ്രീജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ്.

2023 ഡിസംബര്‍ 32 വരെയുള്ള പെയ്‌മെന്റിന്റെ ഒരു ഭാഗം മാര്‍ച്ച്‌ മാസം 22 ന് നല്‍കുന്നതിനും ബാക്കിയുള്ള തുക മാര്‍ച്ച്‌ 31 നും നല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വിതരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular