Thursday, May 2, 2024
HomeKerala''പത്തനംതിട്ടയില്‍ താന്‍ ജയിക്കും; ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ല''; അനില്‍ ആന്റണി

”പത്തനംതിട്ടയില്‍ താന്‍ ജയിക്കും; ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ല”; അനില്‍ ആന്റണി

ത്തനംതിട്ടയില്‍ താന്‍ വിജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.എന്നാല്‍ ഭൂരിപക്ഷം എത്രയെന്ന പറയുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി കേരളത്തില്‍ രണ്ടക്കം കടക്കും. നരേന്ദ്രമോദിയുടെ വരവ് വലിയ ഊര്‍ജ്ജമായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കുടുംബ പാരമ്ബര്യവും ഊര്‍ജ്ജം നല്‍കുന്നു.അച്ഛനോടുള്ള ്ടുപ്പം പലവരും കാണിക്കുന്നുണ്ടെന്നും അ്‌ദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്ന നേതാക്കള്‍ക്ക് ജനപിന്തുണ ഇല്ലെന്ന സികെ പത്മനാഭന്റെ ആരോപണത്തെ അനില്‍ ആന്റണി തള്ളി. മികച്ച ആളുകള്‍ തന്നെയാണ് ബിജെപിയിലേക്ക് വരുന്നത്. ഇനിയും കൂടുതല്‍ ആളുകള്‍ നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ച്‌ പാര്‍ട്ടിയിലേക്ക് വരും എന്നും അനില്‍ ആന്റണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular