Saturday, May 4, 2024
HomeEntertainmentപത്താമുദയം ഇന്നാണ്, ഒന്നും വാങ്ങിയില്ലെങ്കിലും വീട്ടിലൊരു കാര്യം ചെയ‌്‌താല്‍ അതുതന്നെ ഐശ്വര്യം

പത്താമുദയം ഇന്നാണ്, ഒന്നും വാങ്ങിയില്ലെങ്കിലും വീട്ടിലൊരു കാര്യം ചെയ‌്‌താല്‍ അതുതന്നെ ഐശ്വര്യം

ന്ന് പത്താമുദയം. പരമ്ബരാഗത കാർഷിക കലണ്ടറിലെ നടല്‍ ദിനമാണ് മേടപ്പത്ത് (മേടം പത്ത്). വിത്തു വിതയ്ക്കുന്നതിനും തൈകള്‍ നടുന്നതിനും അനുയോജ്യമായ ദിനം.

പത്താമുദയത്തിനു പത്തുതൈ എങ്കിലും നടണമെന്നാണ് ചൊല്ല്. തെങ്ങും വാഴയും പച്ചക്കറി ഇനങ്ങളും കിഴുങ്ങുവർഗ്ഗവിളകളുമെല്ലാം മുൻപ് ഈ ദിവസത്തിലാണ് കർഷകർ നട്ടിരുന്നത്. കാർഷിക സംസ്‌കൃതിയുടെ നല്ല നാളുകള്‍ ഓർത്തെടുക്കാൻ ഇന്നത്തെ ദിവസം പറമ്ബിലും വീട്ടുമുറ്റത്തും ഒരു പച്ചക്കറി ചെടിയെങ്കിലും നട്ടുപിടിപ്പിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular