Friday, May 3, 2024
HomeKeralaതൃശൂരില്‍ അടിയൊഴുക്ക് ശക്തം; 60,000 വോട്ട് കൂടി നേടുമോ സുരേഷ് ഗോപി ?

തൃശൂരില്‍ അടിയൊഴുക്ക് ശക്തം; 60,000 വോട്ട് കൂടി നേടുമോ സുരേഷ് ഗോപി ?

ക്തമായ ത്രികോണ മത്സരം. ഫലം അറിയാൻ കേരളം ഏറ്റവും ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. അപ്രതീക്ഷിത സ്ഥാനാർഥികള്‍, ഹൈ വോള്‍ട്ടേജ് പ്രചാരണം വിവാദങ്ങളില്‍ തൃശ്ശൂരില്‍ പോരാട്ടം പൊടിപാറുകയാണ്.

സുരേഷ് ഗോപിയിലൂടെ ബിജെപി, ലീഡറുടെ മകനെ കളത്തിലിറക്കി യുഡിഎഫിന്റെ സർപ്രൈസ്. ജനകീയനായ നേതാവിനെ രംഗത്തിറക്കി എല്‍ഡിഎഫും പോരിനിറങ്ങിയപ്പോള്‍ തൃശ്ശൂരില്‍ പ്രവചനം അസാധ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular