Sunday, May 12, 2024
HomeAsiaഇന്തോനേഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി

ഇന്തോനേഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി

ക്കാർത്ത: ഇന്തോനേഷ്യയായുടെ പടിഞ്ഞാറൻ പ്രവിശ്യയില്‍ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച രാത്രിയില്‍ റിക്ടർ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നും സുനാമി മുന്നറിയിപ്പ് ഇല്ലെന്നും അധികൃതർ പറഞ്ഞു.
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലും സമീപ പ്രവിശ്യയായ ബാന്‍റനിലും സെൻട്രല്‍ ജാവ, യോഗ്യകാർത്ത, കിഴക്കൻ ജാവ പ്രവിശ്യകളിലും ഭൂചലനത്തിന്‍റെ പ്രകമ്ബനം അനുഭവപ്പെട്ടു.

ഗരുട്ട് പ്രവശ്യയില്‍ നിന്നും 151 കിലോമീറ്റർ അകലെയാണ് ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular