Saturday, May 11, 2024
HomeKerala7 അടി നീളവും 30 ഇഞ്ച് വണ്ണം, നൂറ് കിലോയോളം ഭാരവും; ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട്...

7 അടി നീളവും 30 ഇഞ്ച് വണ്ണം, നൂറ് കിലോയോളം ഭാരവും; ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് മരക്കുറ്റി മാന്തി മാറ്റിയപ്പോള്‍ കണ്ടത് കൂറ്റൻ പെരുമ്ബാമ്ബിനെ

മ്ബലപ്പുഴ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മാന്തി മാറ്റിയ മരക്കുറ്റിയില്‍ നിന്നും കൂറ്റൻ പെരുമ്ബാമ്ബിനെ പിടികൂടി.

നീർക്കുന്നം തേവരുനട ക്ഷേത്രക്കുളത്തിന് സമീപത്ത് റോഡ് നിർമാണം നടക്കുന്ന ഭാഗത്ത് നിന്നായിരുന്നു പാമ്ബിനെ കണ്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പ്രത്യേകതരം തുണി സഞ്ചിയില്‍ പിടിച്ച പെരും പാമ്ബിന് 7 അടി നീളും 30 ഇഞ്ച് വണ്ണം നൂറ് കിലോയുടെ താഴെ ഭാരവുമുണ്ട്. പറവൂർ തൂക്കുകുളത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ സ്നേക്ക് റെസ്ക്യൂ വിഭാഗത്തിലെ അംഗങ്ങളായ അരുണ്‍, സി മോഹൻ, നവീൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular