Saturday, May 4, 2024
HomeObituaryജോൺ എൻ.കെ.ബേബി ( വിനു, 54) കാൽഗറിയിൽ അന്തരിച്ചു

ജോൺ എൻ.കെ.ബേബി ( വിനു, 54) കാൽഗറിയിൽ അന്തരിച്ചു

കാൽഗറി : ജോൺ എൻ.കെ.ബേബി ( വിനു) കാൽഗറിയിൽ അന്തരിച്ചു. 54 വയസ്സായിരുന്നു. മാവേലിക്കര കൺകാലിൽ കുടുംബാംഗമാണ്. സിനിജോൺ പരേതന്റെ ഭാര്യയും നിക്കോൾ ജോൺ, നതാനിയ ജോൺ എന്നിവർ മക്കളുമാണ്.
പരേതനായ എൻ.കെ.ബേബിയുടെയും സാലിക്കുട്ടി ബേബിയുടെയും മകനാണ് വിനു . ആനി ( നാഷ് വില്ലെ, യുഎസ്എ) ഏക സഹോദരിയാണ്. കാൽഗറി മാർത്തോമാ പള്ളി ഇടവകാംഗമായ പരേതൻ മുൻ  ക്വുലാലംപൂർ മലേഷ്യ മാർത്തോമാ പള്ളി അംഗമായിരുന്നു.  പൊതുദർശനം ,ശവസംസ്കാരം  എന്നീ വിവരങ്ങൾ പിന്നീട്.
ജോസഫ് ജോൺ കാൽഗറി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular