Friday, July 26, 2024
HomeEuropeഉപേക്ഷിച്ച മത്സരം വീണ്ടും കളിക്കാന്‍ ബ്രസീലും അര്‍ജന്റീനയും

ഉപേക്ഷിച്ച മത്സരം വീണ്ടും കളിക്കാന്‍ ബ്രസീലും അര്‍ജന്റീനയും

2022 ഫിഫ ലോകകപ്പ് സൗത്ത് അമേരിക്കന്‍ യോഗ്യതാ മത്സരങ്ങള്‍ക്കായി ബ്രസീലും അര്‍ജന്റീനയും തമ്മില്‍ ഉപേക്ഷിക്കപ്പെട്ട ഫുട്ബോള്‍ മത്സരം വീണ്ടും കളിക്കുമെന്ന് ലോക ഫുട്ബോള്‍ ഗവേണിംഗ് ബോഡി തിങ്കളാഴ്ച അറിയിച്ചു.

2021 സെപ്തംബര്‍ 5 ന് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്ന ഖത്തര്‍ 2022 ലെ സൗത്ത് അമേരിക്കന്‍ ടീമുകള്‍ തമ്മിലുള്ള പ്രാഥമിക മത്സരം ഫിഫ പ്രഖ്യാപിക്കുന്ന തീയതിയിലും സ്ഥലത്തും വീണ്ടും നടക്കുമെന്ന് ഫിഫ അച്ചടക്ക സമിതി പ്രസ്താവനയില്‍ പറഞ്ഞു. ഖത്തര്‍ 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular