Tuesday, May 21, 2024
HomeKeralaമാളൂട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പരുമല ഒന്നിക്കുന്നു

മാളൂട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പരുമല ഒന്നിക്കുന്നു

ചെ​ങ്ങ​ന്നൂ​ര്‍: മാ​ളൂ​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ പ​രു​മ​ല​യെ​ന്ന ഗ്രാ​മം ഒ​രു​മി​ക്കു​ന്നു.

ഒ​രോ​രു​ത്ത​രും ന​ല്‍​കു​ന്ന ചെ​റി​യൊ​രു സ​ഹാ​യം ഒ​രു​ജീ​വ​ന്‍ ന​മു​ക്ക് നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​രു​മ​ല. പ​രു​മ​ല തി​ക്ക​പ്പു​ഴ അ​ഞ്ചാം വാ​ര്‍​ഡി​ല്‍ തെ​ക്കേ​ട​ത്തു പ​റ​മ്ബി​ല്‍ പു​ഷ്പ ശെ​ല്‍​വ‍െന്‍റ മ​ക​ള്‍ മാ​ളൂ​ട്ടി (26) ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ലാ​ണ്. പ്ല ​സ് ടു ​ക​ഴി​ഞ്ഞ് തു​ട​ര്‍ പ​ഠ​ന​ത്തി​ന് ശ്ര​മി​ക്കു​മ്ബോ​ഴാ​ണ് രോ​ഗം പി​ടി​പെ​ടു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും വൃ​ക്ക ത​ക​രാ​റാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ഏ​റെ കാ​ല​താ​മ​സ​മെ​ടു​ത്തു. സാ​മ്ബ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന കു​ടും​ബ​മാ​ണ് ഇ​വ​രു​ടേ​ത്. ഇ​പ്പോ​ള്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ പി.​ഡി.​ഐ.​സി​യു​വി​ല്‍ ഗു​രു​ത​ര അ​വ​സ്ഥ​യി​ലാ​ണ്. ചി​കി​ത്സ​ച്ചെ​ല​വു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം സോ​ജി​ത്ത് സോ​മ​‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. ശ​നി​യാ​ഴ്ച വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി സ​ഹാ​യം തേ​ടും. എ​സ്.​ബി.​ഐ മാ​ന്നാ​ര്‍ ശാ​ഖ​യി​ല്‍ അ​ക്കൗ​ണ്ട്​ തു​റ​ന്നി​ട്ടു​ണ്ട്. മാ​ളൂ​ട്ടി എ​സ്. ശെ​ല്‍​വ​ന്‍, എ​സ്.​ബി.​ഐ മാ​ന്നാ​ര്‍ ബ്രാ​ഞ്ച്,​ അ​ക്കൗ​ണ്ട്​ നമ്ബ​ര്‍:38064148465, ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്​:SBIN0070088.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular