Sunday, May 5, 2024
HomeUSAഇ​ന്‍റ​ര്‍​നെ​റ്റി​ന് ത​ട​സ​മു​ണ്ടാ​കി​ല്ല; യു​ക്രെ​യ്ന് സ​ഹാ​യ​വു​മാ​യി ഇ​ലോ​ണ്‍ മ​സ്ക്

ഇ​ന്‍റ​ര്‍​നെ​റ്റി​ന് ത​ട​സ​മു​ണ്ടാ​കി​ല്ല; യു​ക്രെ​യ്ന് സ​ഹാ​യ​വു​മാ​യി ഇ​ലോ​ണ്‍ മ​സ്ക്

കീവ്: ഇ​ന്‍റ​ര്‍​നെ​റ്റ് പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്നും യു​ക്രെ​യ്‌​നെ ര​ക്ഷി​ച്ച്‌ സ്‌​പേ​സ് എ​ക്‌​സ് ഉ​ട​മ ഇ​ലോ​ണ്‍ മ​സ്‌​ക്.
യു​ക്രെ​യ്‌​നു വേ​ണ്ടി ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ര്‍​നെ​റ്റ് പ​ദ്ധ​തി​യാ​യ സ്റ്റാ​ര്‍​ലി​ങ്ക് പ്ര​വ​ര്‍​ത്തി​പ്പി​ച്ച​താ​യി ഇ​ലോ​ണ്‍ മ​സ്‌​ക് അ​റി​യി​ച്ചു.

റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ​ത്തെ തു​ട​ര്‍​ന്ന് യു​ക്രെ​യ്‌​ന്‍റെ ദ​ക്ഷി​ണ, കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് എ​ത്തി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്.

റ​ഷ്യ​യു​ടെ നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രെ ത​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍​ക്ക​ണ​മെ​ന്ന് മ​സ്‌​കി​നോ​ട് യു​ക്രെ​യ്ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ഡി​ജി​റ്റ​ല്‍ ട്രാ​ന്‍​സ്ഫോ​ര്‍​മേ​ഷ​ന്‍ മ​ന്ത്രി​യു​മാ​യ മൈ​ഖൈ​ലോ ഫെ​ഡോ​റോ​വ്, മ​സ്കി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഭൂ​മി​യു​ടെ ഏ​തൊ​രു കോ​ണി​ലും സാ​റ്റ്‌​ലൈ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന അ​വ​കാ​ശ​ത്തോ​ടെ​യാ​ണ് സ്റ്റാ​ര്‍​ലി​ങ്ക് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular