Friday, April 26, 2024
HomeUSAമാർത്തോമ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് ഇന്ന് വൈകീട്ട് (മാർച്ച് 12)

മാർത്തോമ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് ഇന്ന് വൈകീട്ട് (മാർച്ച് 12)

ഡാളസ്: പതിനൊന്നാമത് മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൺ സന്നദ്ധ സുവിശേഷക സംഘം,സീനിയർ ഫെലോഷിപ്പ് ,സേവികസംഘം സംയുക്ത സമ്മേളനം മാർച്ച് 12 വൈകിട്ട് 6;30 മുതൽ 9:30 വരെ സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു.
കോൺഫറൻസിന് പ്രധാന ചർച്ചാവിഷയം “മിഷൻ” എന്നുള്ളതാണ് .റവ ജോബിൻ എബ്രഹാം ,മിഷനറി (കലഹണ്ടി,ഒഡിഷ )മുഖ്യ പ്രഭാഷണം നടത്തും .
റവ ഡോ: ഈപ്പൻ വർഗീസ് ,റവ :തോമസ് മാത്യു ,സാമുവേൽ മാത്യു ,അലക്സ് ജോർജ് ,തോമസ് മാത്യു, ലീന അബ്രഹാം ,ജോളി ബാബു ,അന്നമ്മ മാത്യു ,ഈശോ മാളിയേക്കൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും

സൂം ഐഡി 799 998 2537 .എല്ലാവരും പ്രാർത്ഥനപൂർവ്വം മീറ്റിംഗിൽസംബന്ധിക്കണമെന്നു സംഘാടകർ അറിയിച്ചു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular